തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും എറണാകുളത്ത് ഒരു വനിതയ്ക്ക് ജയസാധ്യതയുള്ള സീറ്റ് നല്‍കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. അതേസമയം തിരഞ്ഞെടുപ്പ് സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദഗേഹം പറഞ്ഞു. മത്സര രംഗത്ത് താനുണ്ടാകുമോ എന്നറിയില്ലെന്നും അതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ലെന്നും കെവ് തോമസ് പറഞ്ഞു.
കെവി തോമസ് മകളെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടരുന്നതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതിനെ അദേഹം തള്ളിയിരുന്നു. പ്രായമാണ് മത്സരിക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ അതിന് കൃത്യമായ മാനദണ്ഡം വേണമെന്നും അദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയം ജയസാധ്യത മുന്‍നിര്‍ത്തിയായിരിക്കണമെന്നും അദേഹം പറഞ്ഞു.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…