സംഗീതലോകത്തെ ഗന്ധര്‍വ്വന് ലോകം മുഴുവനും അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സിനിമാ, സംഗീതമേഖലകളിലുളളവരും അല്ലാത്തവരുമുള്‍പ്പെടെ ഈ അതുല്യഗായകന്‍റെ വിയോഗത്തില്‍ ദുഖത്തിലാഴ്ന്നിരിക്കുകയാണ്. ഏഴു തലമുറകള്‍ കഴിഞ്ഞാലും മറക്കാത്ത സംഗീതലോകത്തെ അതുല്യ പ്രതിഭയാണ് എസ്പിബിയെന്നും അദ്ദേഹത്തിന്‍റെ ശബ്ദത്തിന്റെ നിഴൽ പതിപ്പായി തനിക്ക് വളരെക്കാലം ജീവിക്കാൻ കഴിഞ്ഞുവെന്നും അതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും കമല്‍ ഹാസന്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നു.
ഈ ലോകം അവസാനിക്കുന്നതു വരെ ബാലു അണ്ണന്‍ പാടിയ പാട്ടുകള്‍ക്കൊപ്പം ജീവിക്കുമെന്നും വളരെ നല്ല മനസ്സിന്‍റെ ഉടമയായിരുന്നു അദ്ദേഹമെന്നായിരുന്നു എം.ജി ശ്രീകുമാര്‍ കുറിച്ചത്. അഭിനേതാക്കളായ മോഹന്‍ലാല്‍, മമ്മൂട്ടി, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, മുഖ്യമന്ത്രി പിണറായിവിജയന്‍ തുടങ്ങി നിരവധി പേര്‍ അനുശോടനം രേഖപ്പെടുത്തി.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…