Categories: CinemaEntertainment

ഏഴു തലമുറകള്‍ കഴിഞ്ഞാലും മറക്കാത്ത സംഗീതലോകത്തെ അതുല്യ പ്രതിഭ; എസ്പിബിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍

സംഗീതലോകത്തെ ഗന്ധര്‍വ്വന് ലോകം മുഴുവനും അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സിനിമാ, സംഗീതമേഖലകളിലുളളവരും അല്ലാത്തവരുമുള്‍പ്പെടെ ഈ അതുല്യഗായകന്‍റെ വിയോഗത്തില്‍ ദുഖത്തിലാഴ്ന്നിരിക്കുകയാണ്. ഏഴു തലമുറകള്‍ കഴിഞ്ഞാലും മറക്കാത്ത സംഗീതലോകത്തെ അതുല്യ പ്രതിഭയാണ് എസ്പിബിയെന്നും അദ്ദേഹത്തിന്‍റെ ശബ്ദത്തിന്റെ നിഴൽ പതിപ്പായി തനിക്ക് വളരെക്കാലം ജീവിക്കാൻ കഴിഞ്ഞുവെന്നും അതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും കമല്‍ ഹാസന്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

ഈ ലോകം അവസാനിക്കുന്നതു വരെ ബാലു അണ്ണന്‍ പാടിയ പാട്ടുകള്‍ക്കൊപ്പം ജീവിക്കുമെന്നും വളരെ നല്ല മനസ്സിന്‍റെ ഉടമയായിരുന്നു അദ്ദേഹമെന്നായിരുന്നു എം.ജി ശ്രീകുമാര്‍ കുറിച്ചത്. അഭിനേതാക്കളായ മോഹന്‍ലാല്‍, മമ്മൂട്ടി, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, മുഖ്യമന്ത്രി പിണറായിവിജയന്‍ തുടങ്ങി നിരവധി പേര്‍ അനുശോടനം രേഖപ്പെടുത്തി.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

11 minutes ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

30 minutes ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

48 minutes ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

54 minutes ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

1 hour ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

2 hours ago