ഭോപ്പാല്‍: ലോക്സഭ തിരിഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയെ തുടര്‍ന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ കൂട്ടയടി.മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനെരുങ്ങുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്.
കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി രാജിവയ്ക്കുകയാണ്. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ തോല്‍വിയാണ് കൂട്ടരാജിക്ക് കാരണം.
മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് കമല്‍നാഥ് രാജിവയ്ക്കുന്നത്. കമല്‍ നാഥ് രാഹുല്‍ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശില്‍ 29 സീറ്റില്‍ കോണ്‍ഗ്രസിന് 1 സീറ്റ് മാത്രമാണ് ലഭിച്ചത്.ബിജെപിക്ക് 28 സീറ്റും ലഭിച്ചു.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…