കണ്ണൂർ: സംസ്ഥാനത്ത് കണ്ണൂരിൽ വൻ ലഹരിമരുന്ന് വേട്ട. നിരോധിത മയക്കുമരുന്നായ എംഡിഎംഎയാണ് പിടികൂടിയത്. കണ്ണൂർ ബർണശ്ശേരി സ്വദേശി സഞ്ജു വിൽഫ്രഡിന്റെ കയ്യിൽ നിന്നാണ് എംഡിഎംഎ
പിടികൂടിയത്.
10.5 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. സഞ്ജു വിൽഫ്രഡിനെ പോലീസ് അറസ്റ്റ് ചെയ്തു. ടൗൺ എസ്ഐ, സി.എച്ച്.നസീബും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇവർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അതേസമയം, ഇന്ന് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പോലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. 210 കിലോ കഞ്ചാവ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് റൂറൽ വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. കൂടാതെ കഞ്ചാവ് സൂക്ഷിച്ച കിഷോർ എന്നയാളെ കസ്റ്റഡിയിലെടുത്തു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…