കന്യാകുമാരി: തമിഴ്നാട് തീരം വഴി കടൽ മാർഗത്തിലൂടെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകളും ആയുധങ്ങളും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ഐസിജിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ശ്രീലങ്കൻ ബോട്ടിലൂടെയാണ് ചരക്ക് കൈമാറ്റം ചെയ്യുന്നതെന്നും വിവരം ലഭിച്ചിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കള്ളക്കടത്തുകാരെ പിടികൂടുന്നതിനായി അഞ്ച് കപ്പലുകൾ വിന്യസിക്കുകയും കള്ളപ്പണം ബോട്ടിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. നവംബർ 24ന് തൂത്തുക്കുടിക്ക് തെക്ക് നിന്നാണ് ശ്രീലങ്കൻ ബോട്ടിനെ സംശയാസ്പദമായ രീതിയിൽ കണ്ടത്തിയത്. പിടിച്ചെടുത്ത ബോട്ടിൽ നടത്തിയ തിരച്ചിലിൽ 99 പാക്കറ്റ് ഹെറോയിൻ, 20 ബോക്സ് സിന്തറ്റിക് മരുന്നുകൾ, അഞ്ച് 9 എംഎം പിസ്റ്റളുകൾ, ഒരു തുരയ സാറ്റലൈറ്റ് ഫോൺ സെറ്റ് എന്നിവയും കണ്ടെത്തി.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…