എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും. ബാങ്കിൽ സിപിഎമ്മിന് രണ്ട് അക്കൗണ്ട് ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എം എം വർഗീസിന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസവും എം എം വർഗീസിനെ ഇഡി ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എം എം വർഗീസിനെ ഇത് നാലാം തവണയാണ് ഇഡി ചോദ്യം ചെയ്യുന്നത്. ബാങ്കിൽ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കേസിലെ സാക്ഷി എന്ന നിലയിലായിരുന്നു എം എം വർഗീസിനെ ഇഡി ഇതുവരെ ചോദ്യം ചെയ്തിരുന്നത്. എന്നാൽ അന്വേഷണവുമായി എം എം വർഗീസ് സഹകരിക്കാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരിക്കുന്നതെന്നും ഇ ഡി വ്യക്തമാക്കി.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…