shopina-terrorist-varrest
ഷോപ്പിയാന്‍ : സൈനിക വാഹനത്തില്‍ സ്‌ഫോടനം നടത്തിയ മുഴുവന്‍ പ്രതികളെയും ഷോപ്പിയാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഭീകരര്‍ നടത്തിയ ആക്രമണത്തില്‍, ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 2ന് പതിതോഹ്‌ലാന്‍ പ്രദേശത്ത് സൈന്യം വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഭീകര വിരുദ്ധ ഓപ്പറേഷനു വേണ്ടിയാണ് സ്വകാര്യ വാഹനം വാടകയ്‌ക്കെടുത്തത്. സംഭവത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ നായിക് പ്രവീണ്‍ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗര്‍വാള്‍ മേഖലയിലുള്ള ഇദ്ദേഹത്തിന് ഭാര്യയും ആറ് വയസ്സുള്ള മകനുമുണ്ട്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…