തിരുവനന്തപുരം: കേരളത്തില്‍ സമ്പൂർണ്ണ ഫ്ളക്സ് ബോർഡ് നിരോധനം ഏർപ്പെടുത്തി. ഫ്ളക്സ് ബോർഡ് ഉപയോഗം പൂർണമായും നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. എല്ലാ പരിപാടികൾക്കും പ്രചാരണങ്ങൾക്കും ഇനിമുതൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നിരോധനത്തിന്റെ ആദ്യഘട്ടത്തിൽ പിവിസി ഫ്ളക്സ് പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കും. നിയമലംഘനം തുടർന്നാൽ ഇവരുടെ ലൈസൻസ് റദ്ദാക്കും. പരിപാടികൾക്ക് ഉപയോഗിക്കുന്ന ബോർഡുകൾ ആവശ്യം കഴിഞ്ഞ് നീക്കം ചെയ്തില്ലെങ്കിലും പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…