ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാടില്‍ മാറ്റം വേണമെന്ന് പാര്‍ട്ടി പറഞ്ഞു, പാര്‍ട്ടിസെക്രട്ടറി പറഞ്ഞു, മന്ത്രിമാര്‍ പറഞ്ഞു, അണികള്‍ പറഞ്ഞു, എന്നിട്ടും മാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം തയ്യാറല്ല. തലശേരി ബ്രണ്ണന്‍ കോളേജിലെപഠനകാലത്ത് ഊരിപ്പിടിച്ച വാളുകള്‍ക്ക് മുകളിലൂടെ നടന്ന പാരമ്പര്യം ഉണ്ടെന്ന് വമ്പ് പറയുന്ന ഈ മുഖ്യമന്ത്രി ഇപ്പോള്‍ സ്വീകരിക്കുന്നത് തീര്‍ത്തും ഏകപക്ഷീയമായ നിലപാടുകളാണ്.
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…