Thursday, May 9, 2024
spot_img

കേരളത്തിൽ സമ്പൂർണ്ണ ഫ്ള​ക്സ് ബോർഡ് നിരോധനം; പ്രിന്‍റിങ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കും

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ സമ്പൂർണ്ണ ഫ്ള​ക്സ് ബോ​ർ​ഡ് നിരോധനം ഏർപ്പെടുത്തി. ഫ്ള​ക്സ് ബോ​ർ​ഡ് ഉപയോഗം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഇനിമുതൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നിരോധനത്തിന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​വി​സി ഫ്ള​ക്സ് പ്രി​ന്‍റ് ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കും. നി​യ​മ​ലം​ഘ​നം തു​ട​ർ​ന്നാ​ൽ ഇവരുടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ ആവശ്യം കഴിഞ്ഞ് നീക്കം ചെ​യ്തി​ല്ലെ​ങ്കി​ലും പി​ഴ ഈ​ടാ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related Articles

Latest Articles