Kerala Blasters announced the lineup for the second match of the ISL season. Ivan Vukamanovic made only one change from the line-up against East Bengal
ഐ എസ് എൽ സീസണിലെ രണ്ടാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഈസ്റ്റ് ബംഗാളിനെതിരായ ലൈനപ്പിൽ നിന്ന് ഒരു മാറ്റം മാത്രമാണ് ഇവാൻ വുകമാനോവിച് വരുത്തിയത്. ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോളുകൾ അടിച്ച ഇവാൻ കലിയുഷ്നി ഇന്ന് ആദ്യ ഇലവനിൽ എത്തി. പകരം അപോസ്തൊലിസ് ബെഞ്ചിലേക്ക് പോയി.
ഗിൽ വല കാക്കുമ്പോൾ ഹോർമിയും ലെസ്കോവിചും ആണ് സെന്റർ ബാക്കിൽ ഇറങ്ങുന്നത്. റൈറ്റ് ബാക്കായി ഖാബ്രയും ലെഫ്റ്റ് ബാക്കായി ജെസലും ഇറങ്ങുന്നു.മധ്യനിരയിൽ പൂട്ടിയ, ജീക്സൺ സഖ്യവും. ഒപ്പം ഇവാനും ഉണ്ട്. അറ്റാക്കിൽ സഹൽ, ലൂണ, ദിമിത്രോസ് എന്നിവരും അണിനിരക്കുന്നു.
മലയാളി താരമായ സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ ഉണ്ട്. രാഹുൽ ബെഞ്ചിൽ ആണ്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…