kerala-blasters-second-match-today
ഐഎസ്എല്ലില്‍ രണ്ടാം അങ്കത്തിനിറങ്ങാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഐഎസ്എല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറുള്ള മത്സരമാണ് ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലുള്ളത്. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. രണ്ട് തവണ കലാശപ്പോരില്‍ കേരളത്തെ വീഴ്ത്തിയ ടീമാണ് എടികെ അതിനാൽ ഈ അവസരം കേരളം ബ്ലാസ്റ്റേഴ്‌സ് അവരുടെ കഴിവ് തെളിയിക്കാനെടുക്കും. 2014ലും 2016ലും എടികെയ്ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജിതരായിരുന്നു.
ഇത്തവണ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നല്‍കുന്ന ആത്മവിശ്വാസവുമായി ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോള്‍ തുടക്കത്തില്‍ തന്നെ അടിതെറ്റിയാണ് എടികെയുടെ വരവ്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയപ്പോള്‍ എടികെ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിന്‍ എഫ്സിയോട് തോല്‍ക്കുകയായിരുന്നു.
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…