കൊച്ചി: പഴയ പേരും പ്രതാപവും തിരിച്ചു പിടിക്കാന്‍ വിവിധ ക്ലബുകളിലെ മികച്ച കളിക്കാരെ ടീമിലെത്തിക്കാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്.
ഇത്തവണ ഐ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിലാല്‍ ഖാനെ ക്ലബിലെത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. റിയല്‍ കശ്മീര്‍ ഗോള്‍കീപ്പറെ രണ്ടുവര്‍ഷ കരാറിനാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. നേരത്തേ, ഗോകുലം കേരളയുടെ ഗോളിയായിരുന്നു മുംബൈ സ്വദേശിയായ ബിലാല്‍ ഖാന്.
ഗോകുലത്തില്‍ നിന്ന് പൂനെ സിറ്റിയിലേക്ക് മാറിയ ബിലാല്‍ വായ്പാ അടിസ്ഥാനത്തിലാണ് ഈ സീസണില്‍ റിയല്‍ കശ്മീരിനായി കളിച്ചത്. തുടന്ന് സീസണിലെ എല്ലാ മത്സരങ്ങളിലും റിയല്‍ കശ്മീരിന്റെ ഗോള്‍വലയം കാത്തത് ഇരുപത്തിയഞ്ചുകാരനായ ബിലാല്‍ ആയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…