തിരുവനന്തപുരം : കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില് ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകള്ക്ക് അവധി പ്രഖ്യാപിച്ചു. ഇവര്ക്കുള്ള പരീക്ഷയും നിര്ത്തിവച്ചു. ഈ മാസം മുഴുവനും നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്ദ്ദേശവുമാണ് സംസ്ഥാന സര്ക്കാര് നല്കിയിരിക്കുന്നത്.
അങ്കണവാടികള്ക്കും ഈ അവധി ബാധകമാകാറുണ്ട്. അതേസമയം എട്ട്, ഒന്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്ക്ക് മാറ്റമില്ല. പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇത്തരത്തില് കടുത്ത തീരുമാനങ്ങള് എടുത്തിരിക്കുന്നത്.പൊതുപരിപാടികള്ക്കും ഉത്സവം എന്നീ പരിപാടികള്ക്കും നിയന്ത്രണമുണ്ടാകും. ആളുകള് കൂട്ടത്തോടെ എത്തുന്ന കടകള്ക്ക് അടക്കം മാറ്റങ്ങള് വരുത്തുമെന്നും സൂചനയുണ്ട്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…