Saturday, January 3, 2026

കൊറോണക്കാലത്തും സ്ത്രീകളെ ഭീക്ഷണിപ്പെടുത്തി ബ്ലേഡ് മാഫിയ

കൊറോണയുടെ പശ്ചാത്തലത്തിലും ആളുകളെ വരിഞ്ഞു മുറുകി മൈക്രോ ഫിനാൻസ് ..കൊറോണ കാരണം കേരളം നിശ്ചലമായിരിക്കെ ഇതൊന്നും കണക്കിലെടുക്കാതെ വായ്പ തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുകയാണ് മൈക്രോ ഫിനാന്‍സ് കമ്ബനികള്‍..

Related Articles

Latest Articles