കൊച്ചി: കേരളത്തെ ഇളക്കി മറിച്ച സ്വർണ്ണക്കടത്ത് കേസിൽ മലയാളി യുവ വ്യവസായിയുടെ പങ്ക് സംശയ നിഴലിൽ. ചുരുങ്ങിയ കാലം കൊണ്ട് വ്യവസായ രംഗത്ത് ശ്രദ്ധ നേടിയ മലയാളി നാച്ചു ബായിയാണ് അന്വേഷണ ഏജൻസികൾക്ക് തലവേദനയാകുന്നത്.
കണ്ണൂർ സ്വദേശിയായ നാച്ചു ബായിയുടെ ഇടപാടുകളും സ്വർണക്കടത്തിൽ ഉണ്ടായിട്ടുണ്ടോയെന്നാണ് സംശയിക്കുന്നത്. 2013ൽ നടന്ന സ്വർണക്കടത്ത് കേസ് മുതലാണ് നാച്ചു ബായിയെന്ന പേര് മലയാളികൾ കേട്ടു തുടങ്ങുന്നത്. കേരളത്തെ ഞെട്ടിച്ച സ്വർണ ഇടപാടുകളിൽ നാച്ചു ബായിയുടെ പേരും പുറത്തു വന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നിലച്ചു.
വൻകിട ബിസിനസുകളിലൂടെ വളരെ വേഗം വളർന്നു പന്തലിച്ച വ്യവസായിയാണ് നാച്ചു ബായ്. അനധികൃത പണം ഇടപാടിൽ വരെ ഇയാളുടെ പങ്കിനെ കുറിച്ചാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഉന്നത രാഷ്ട്രീയബന്ധവും കോടികളുടെ ബിസിനസ് സാമ്രാജ്യവുമാണ് നാച്ചു ബായിയുടെ കരുത്ത്.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…