kozhikode-food-poisoning-about-100-people-including-children-are-undergoing-treatment
കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്തിലെ കാനത്തുംചിറയില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായി .20 ഓളംപേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 50 ഓളം പേര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷം നടന്നത്. കടുത്ത ഛര്‍ദ്ദിയും, വയറിളക്കവുമാണ് മിക്ക ആളുകള്‍ക്കും അനുഭവപ്പെട്ടതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പറഞ്ഞു. പൂക്കോട് ടൗണിലെ ഹോട്ടലില്‍ നിന്നാണ് ബിരിയാണി ഉള്‍പ്പെടെ വിഭവങ്ങള്‍ എത്തിച്ചത്.
പിറന്നാള്‍ കേക്കും, ബിരിയാണിയുമാണ് ഉണ്ടായിരുന്നത് . ചിലര്‍ക്ക് രാത്രിയോടെയും ബുധനാഴ്ച കാലത്തും ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുകയായിരുന്നു. കോട്ടയം പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതര്‍ വീട്ടിലും ഹോട്ടലിലുമെത്തി സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒറ്റപ്പാലം: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ…
1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല്…
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇന്ന് അങ്ങേയറ്റം വൈകാരികവും സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ ജനനത്തിന്…
എൽ വി എം 3 റോക്കറ്റിന്റെ ആറാമത്തെ വിക്ഷേപണവും വിജയം ! ഇന്നത്തെ വിക്ഷേപണത്തിന് പ്രത്യേകതകൾ ഇതൊക്കെയാണ്. എന്താണ് ബ്ലൂ…
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…