Saturday, December 20, 2025

ടെലഗ്രാമിന് പണികൊടുക്കാന്‍ കേരളാ പോലീസ്; നിയമം പാലിച്ചില്ലെങ്കില്‍ പൂട്ട് വീഴും…

ടെലഗ്രാമിന് പണികൊടുക്കാന്‍ കേരളാ പോലീസ്; നിയമം പാലിച്ചില്ലെങ്കില്‍ പൂട്ട് വീഴും…ടെലഗ്രാമിന്‍റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും ആപ്പിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഇടപെടൽ ഉണ്ടാകണമെന്നും കേരള പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ടെലഗ്രാം ഉപയോഗിക്കുന്നവർ വ്യക്തിവിവരം നൽകേണ്ടതില്ല എന്നതുകൊണ്ട് ഈ ആപ്പ് ക്രിമിനലുകൾക്ക് പറുദീസാ ഒരുക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

Related Articles

Latest Articles