Monday, May 20, 2024
spot_img

ട്രോളിംഗ് നിരോധനം തുടങ്ങാനിരിക്കെ സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി വിഴിഞ്ഞം തുറമുഖം ..

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ സൗകര്യങ്ങളുടെ അഭാവത്താൽ വീർപ്പുമുട്ടുകയാണ് വിഴിഞ്ഞം തുറമുഖം. ജൂണ് ഒൻപത് മുതൽ ജൂലായ് 31 വരെയാണ് ട്രോളിംഗ് നിരോധന കാലം.

Related Articles

Latest Articles