Kerala

ഓർമ്മകളിൽ ജ്വലിച്ച് കേരളത്തിന്റെ സ്വന്തം ഡോക്ടർജി !! സ്വർഗ്ഗീയ ഭാസ്‌ക്കർ റാവുജി സ്‌മൃതി ദിനം ജനുവരി 12 ന്

പരിചയപ്പെടുത്തലിന് പ്രസക്തിയില്ലാത്ത, സമാനതകളില്ലാത്ത, കേരളത്തിന്റെ ഡോക്ടർജിയായ, സ്വർഗ്ഗീയ കെ. ഭാസ്ക്കർ റാവുജിയുടെ സ്മൃതി ദിനം ആചരിക്കാനൊരുങ്ങി കേരളത്തിലെ സംഘപ്രവർത്തകർ.

ഭാസ്‌ക്കർ റാവു സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വർഗ്ഗീയ ഭാസ്‌ക്കർ റാവുജി സ്‌മൃതി ദിനം ജനുവരി 12 ന് എറണാകുളം എളമക്കരയിലെ ‘ഭാസ്ക്കരീയത്തിൽ’വച്ച് നടക്കും. പരിപാടിയിൽ അഡ്വ. കെ. രാംകുമാർ അദ്ധ്യക്ഷത വഹിക്കും. ശ്രീ. പി. നാരായൺജി, ഡോ. കെ. ജയപ്രസാദ് എന്നിവർ ഭാസ്ക്കർ റാവുജിയെ അനുസ്മരിക്കും

വൈകുന്നേരം നാലരയ്ക്ക് ആരംഭിക്കുന്ന പരിപാടിയിൽ എം. മോഹനൻ സ്വാഗത പ്രസംഗം നടത്തും. ശിവകുമാർ സി ആർ വ്യക്തിഗീതവും അഡ്വ. കെ രാംകുമാർ അദ്ധ്യക്ഷ പ്രസംഗവും നടത്തും. പ്രൊഫ. ആന്റ് ഡീൻ, സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് (മുൻ പ്രോ വൈസ് ചാൻസലർ) സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള കാസർഗോഡ് ഡോ. കെ. ജയപ്രസാദ്, കേരള നവോത്ഥാനത്തിൽ സംഘവും ഭാസ്ക്കർ റാവുജിയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പി. നാരായൺജി അനുസ്മരണവും ജില്ലാ കാര്യവാഹ് വി. എസ്. രമേഷ് കൃതജ്ഞത പ്രസംഗവും നടത്തും.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

2 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

2 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

10 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago