കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ )യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ സി.കെ. മുരളീധരനുമായി സംവദിക്കാൻ അവസരമൊരുക്കുന്നു. ജൂലായ് 11 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 10 മണിക്ക് സൂം ആപ്പ് വഴിയാണ് സംവാദ സദസ്സ്. സംവാദത്തിൽ ചലച്ചിത്ര-സാംസ്‌കാരിക-കലാ മേഖലകളിലെ വിവിധ വിഷയങ്ങളെ മുൻനിർത്തി അദ്ദേഹം ആശയവിനിമയം നടത്തുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് സതീഷ് അമ്പാടി അറിയിച്ചു. സംവാദ സദസ്സ് കമലാ നായർ നിയന്ത്രിക്കും.
ബോളിവുഡിൽ ശ്രദ്ധേയനായി മാറിയ ഛായാഗ്രാഹകനാണ് സി.കെ. മുരളീധരൻ. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര ഛായാഗ്രാഹകരുടെ നിരയിലേയ്ക്കുയർന്ന മുരളീധരൻ അങ്ങനെ മലയാളികളുടെ അഭിമാനമാണ്. ലെഗേ രഹോ മുന്നാ ഭായ്, “ത്രീ ഇഡിയറ്റ്സ്’, പികെ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾക്കുവേണ്ടി ക്യാമറ ചലിപ്പിച്ചത് സി.കെ. മുരളീധരനാണ്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…