Categories: ArtCinemaKerala

അറിയുമോ ഈ കൊച്ചു മിടുക്കിയെ?ഏ​കാം​ഗ ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കിയ ആ​റാം ക്ലാ​സു​കാ​രി

കാ​സ​ർ​കോ​ട്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരു ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി തരംഗമാകുകയാണ് ധ​ന​ല​ക്ഷ്മി സി. ​ബി​നോ​യ് എന്ന ആ​റാം ക്ലാ​സു​കാ​രി. ചെറുവത്തൂർ വ​ലി​യ​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ ബി​നോ​യി​യു​ടെ​യും സ​ജ്ന ബി​നോ​യി​യു​ടെ​യും ഏ​ക മ​ക​ളാ​ണ് ധ​ന​ല​ക്ഷ്മി സി. ​ബി​നോ​യ്. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​ന​വും അ​ഭി​ന​യ​വു​മെ​ല്ലാം ഈ ​കൊ​ച്ചു​മി​ടു​ക്കി ത​ന്നെയാണ് നിർവഹിച്ചത്.

സം​വി​ധാ​യ​ക​ൻ ഫാ​റൂ​ഖ് അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ആണ് ഹ്ര​സ്വ​ചി​ത്രത്തിന്റെ പ്ര​കാ​ശ​നം നിർവഹിച്ചത്. കാ​സ​ർ​കോ​ട് പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ്രകാശന പരുപാടിയിൽ അ​മ്മ സ​ജ്ന ബി​നോ​യി, അ​മ്മൂ​മ്മ ഭാ​ർ​ഗ​വി, ക​ലാ​ക്ഷേ​ത്ര ക​ലാ​സാ​ഹി​ത്യ അ​ക്കാ​ദ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ഴ​കേ​ശ​ൻ തു​രു​ത്തി, പ്ര​സ്ക്ല​ബ് മു​ൻ പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​വി​ഡി​ന്റെ വ​ര​വും അ​ത് ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​ക്കി​യ മാ​റ്റ​വുമാണ് ഈ ഹ്ര​സ്വ​ചി​ത്രത്തിന്റെ പശ്ചാത്തലം. പ്രായഭേദമന്യേ ലോക്ക്ഡൌൺ എങ്ങനെ എല്ലാവർക്കും
അ​നു​ഭ​വ​പ്പെ​ട്ടു എന്നും ചിത്രം പറയുന്നു. ലോക്ക്ഡൌൺ നിർദ്ദേശങ്ങൾ പാലിക്കാതെയും, ക്വാ​റ​ൻ​റീ​ൻ പാലിക്കാതെയും നടന്നവർക്കുണ്ടാകുന്ന ദു​ര​ന്ത​വും ചി​ത്രത്തിൽ മനസ്സിലാക്കാം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും മാ​സ്ക് ധ​രി​ക്കാ​നും കൈ​ക​ൾ ഇ​ട​ക്കി​ടെ വൃ​ത്തി​യാ​ക്കാ​നും ഓ​ർ​മ​പ്പെ​ടു​ത്തി​യാ​ണ് ചി​ത്രം അ​വ​സാ​നി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​വ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ജീ​വ​നോ​ളം വി​ല​യുണ്ടെന്ന സന്ദേ​ശ​മാ​ണ് ധ​ന​ല​ക്ഷ്​​മി ഈ ഹ്ര​സ്വ​ചി​ത്രത്തിലൂടെ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്.
വ​ലി​യ​പൊ​യി​ൽ നാ​ലി​ലാം​ക​ണ്ടം ജി.​യു.​പി സ്കൂ​ളി​ലെ ആ​റാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ് ധ​ന​ല​ക്ഷ്മി

കെ. ​ര​വീ​ന്ദ്ര​ൻ നാ​യ​രാ​ണ് ചിത്രത്തിന്റെ നി​ർ​മാ​ണം നിർവഹിച്ചത്. രാ​ഹു​ൽ ലൂ​മി​യ​ർ,
സു​നി​ൽ പാ​ർ​വ​തി, വി​നീ​ഷ് റെ​യി​ൻ​ബോ എന്നിവരാണ് അണിയറപ്രവർത്തകർ.

B4 Admin

Recent Posts

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

2 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

4 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

6 hours ago

അക്രമരാഷ്ട്രീയത്തിന്റെ കറുത്ത അധ്യായത്തിൽ വിധി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു!

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…

6 hours ago

വിരമിച്ചാലും ഇനി പി.എഫ് സമ്പാദ്യത്തിൽ നിന്ന് വരുമാനം: പുതിയ പദ്ധതിക്ക് ഇപിഎഫ്ഒ അംഗീകാരം!

വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…

6 hours ago

തിരുവാഭരണപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: തിരുവാഭരണഘോഷയാത്രക്ക് മുമ്പ് പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…

7 hours ago