ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിർണായക മത്സരത്തിൽ അതിവേഗ ഫിഫ്റ്റിയടക്കം തകർപ്പൻ ബാറ്റിംഗ് കാഴ്ച വെച്ച രാജസ്ഥാൻ റോയൽസ് ഓപണർ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് വിരാട് കോഹ്ലി. കൊൽക്കത്തക്കെതിരായ മത്സരത്തിൽ 13 പന്തിൽ യശസ്വി അർധ സെഞ്ച്വറി തികച്ചിരുന്നു. ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയും ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയുമാണിത്
47 പന്തിൽ അഞ്ച് സിക്‌സും 13 ബൗണ്ടറിയും സഹിതം 98 റൺസുമായി ജയ്‌സ്വാൾ പുറത്താകാതെ നിന്നു. താരത്തിന്റെ പ്രകടനത്തെ ഇൻസ്റ്റഗ്രാമിലൂടെയാണ് കോഹ്ലി പുകഴ്ത്തിയത്. കൊള്ളാം, അടുത്തിടെ ഞാൻ കണ്ട ഏറ്റവും മികച്ച ബാറ്റിംഗുകളിലൊന്ന്. എന്തൊരു പ്രതിഭയാണ് യശസ്വി ജയ്‌സ്വാൾ എന്നായിരുന്നു കോഹ്ലിയുടെ വാക്കുകൾ
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…