Sunday, December 14, 2025

വ്യവസായങ്ങളെ ഓടിക്കുന്നതിൽകേരളമാണ് നമ്പർ 1… ഒടുവിൽ കിറ്റക്‌സും കേരളം വിടുന്നു | KITEX

ധാരണാപത്രം ഒപ്പിട്ട 3500 കോടിയുടെ പദ്ധതികളിൽ നിന്നും കേരള സർക്കാരിന്റെ ശത്രുത മനോഭാവം കൊണ്ടു പിന്മാറുന്നു എന്നു കിറ്റക്സ് ഉടമ സാബു ജേക്കബ്. 2019 ൽ മുഖ്യമന്ത്രി കുടുംബം അടക്കം ജപ്പാനിൽ സന്ദർശനം നടത്തി ഇപ്പോൾ വരും എന്ന പറഞ്ഞ നിക്ഷേപം 200 കോടി. അതിപ്പോഴും വന്നിട്ടില്ല എന്നാണ് സൂചന.


ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങളിൽ നാലാം സ്ഥാനത്താണ് ജപ്പാൻ. കോവിഡ് ബാധിച്ചു വ്യവസായങ്ങൾ എല്ലാം നിശ്ചലമായ കഴിഞ്ഞ സാമ്പത്തിക വർഷം ആണ് ഇന്ത്യയിൽ ഏറ്റവും അധികം വിദേശ നിക്ഷേപം വന്നത്. 81 ബില്യൺ ഡോളർ വിദേശ നിക്ഷേപം കഴിഞ്ഞ ഒരു വർഷം മാത്രം തൊട്ടടുത്ത വർഷത്തെ മുൻ റെക്കോർഡ് ആയ 74 ബില്യൺ ഡോളറിനെ മറികടന്നു കൊണ്ടു. ഒരു ബില്യൺ ഡോളർ എന്നു പറയുമ്പോൾ ഏകദേശം 7000 കോടി രൂപ.

Related Articles

Latest Articles