കോടിയേരി നെയ് തേങ്ങ പോലെ ഉരുകുന്നു. ഇരുമുടി കെട്ടിനെ വെല്ലുവിളിച്ചു. അയ്യപ്പൻമാരുടെ കണ്ണുനീരിനെ വെല്ലുവിളിച്ചു. അയ്യപ്പൻമാരുടെ അമ്മമാരെയും പെങ്ങൾമാരേയും വെല്ലുവിളിച്ചു. ശരണം വിളിയെ വെല്ലുവിളിച്ചു. അയ്യപ്പനെ ആക്ഷേപിച്ചവരുടെ ഗതി എന്തെന്ന് അന്വേഷിക്കൂ കോടിയേരീ. അടുത്തത് ആര്?

