Saturday, December 13, 2025

കൂടത്തായി കൊലപാതക പരമ്പര കേസ്: പ്രജികുമാറിന് ജാമ്യം

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാം പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി പ്രജികുമാറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ മാത്യു പ്രജികുമാറില്‍നിന്നാണ് സയനൈഡ് വാങ്ങിയത്.

പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാര്‍ പറഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതിയായ ജോളിക്ക് സയനൈഡ് നല്‍കിയെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്.

Related Articles

Latest Articles