Kozhikkode-childrens-home-cctv-theft-case
കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയില്‍. ക്യാമറകളിലേക്കുള്ള കണക്ഷന്‍ വയറും ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. ഇതേ തുടർന്ന് ഹോം സൂപ്രണ്ട് ഇന്ന് പോലിസില്‍ പരാതി നല്‍കും
ആറ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് ചാടിപ്പോയിരുന്നു. പിന്നീട് ഈ പെൺകുട്ടികളെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ പിടിയിലായ പെണ്‍കുട്ടികള്‍ ജീവനക്കാര്‍ക്കെതിരേയടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ചില്‍ഡ്രന്‍സ് ഹോമില്‍ 17 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. എന്നാൽ ഇവിടെ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകമറിയാതിരിക്കാന്‍ ജീവനക്കാര്‍ തന്നെയാണ് ക്യാമറകള്‍ നശിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…