Tuesday, December 23, 2025

കോഴിക്കോട് എൻ ഡി എ നേടുമെന്ന് കെ സുരേന്ദ്രൻ; എല്ലാ ജില്ലകളിലും മികച്ച പോളിംഗ്

കോഴിക്കോട് കോർപ്പറേഷനുകൾ ഉൾപ്പടെ ഇത്തവണ എൻഡിഎയ്ക്ക് തന്നെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ആദ്യ മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. നീണ്ട നിരയാണ് ബൂത്തുകളിൽ കാണാൻ സാധിച്ചത്. ചിലയിടങ്ങളി്ൽ യന്ത്രത്തകരാറിനെത്തുടർന്ന് പോളിങ് തുടങ്ങാൻ വൈകിയിരുന്നു. പ്രശ്നബാധിത ബൂത്തുകളിലുൾപ്പടെ കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്.

Related Articles

Latest Articles