Saturday, May 4, 2024
spot_img

തൃശൂരിൽ 2000 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി പോലീസ്; പ്രതികൾ രക്ഷപ്പെട്ടു

ചാ​ല​ക്കു​ടി: തൃശൂർ ക​ലി​ക്ക​ൽ​ക്കു​ന്നി​ൽ നിന്ന് 2000 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി പോലീസ്.കഴിഞ്ഞ ദിവസം, വെ​ള്ളി​യാ​ഴ്ച ചാ​ല​ക്കു​ടി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്.

ക​ലി​ക്ക​ൽ​ക്കു​ന്ന് വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ വ​യ​ലി​ന്‍റെ ഭാ​ഗ​ത്താ​ണ് വാഷ് കണ്ടെത്തിയത്. പ്ലാ​സ്റ്റി​ക് ടാ​ങ്കു​ക​ളി​ൽ തയ്യാ​റാ​ക്കി​യ നിലയിലായിരുന്നു വാ​ഷ് കണ്ടെത്തിയത്.

അതേസമയം സംഭവത്തിൽ പോലീസിന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിരിക്കുകയാണ് പോലീസ്.

Related Articles

Latest Articles