മലയാളിയുടെ ഉടായിപ്പ് അല്ലേൽ പ്രബുദ്ധ കേരളം എന്നതിന്റെ പൊള്ളത്തരം മനസിലാവാണേൽ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികൾക്കു അനുവാദം നൽകി കൊണ്ടുള്ള ഭേദഗതി വൈദ്യുതി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ട് വരാൻ പോവുന്നെന്ന് കേൾക്കുമ്പോൾ ഇവിടെ പലരും അതിനെ എതിർക്കുന്നത് കാണുമ്പോഴാണ്.
ബിഎസ്എൻഎലിനെ പോലെ കെഎസ്ഇബിയും നശിച്ചു കുത്തുപാളയെടുക്കും എന്നതാണു ഇതിൽ പ്രബുദ്ധരുടെ പ്രധാന ഉല്‍കണ്‌ഠ. പൊതുമേഖലാ സ്ഥാപനങ്ങളെ സ്നേഹിക്കുന്ന പ്രബുദ്ധർക്ക് അത് താങ്ങാനാവില്ലത്രേ. പിന്നെ വൈദ്യുത ചാർജ് സ്വകാര്യ കമ്പനികളല്ലേ തീരുമാനിക്കുക എന്നൊക്കെയാണ് അടുത്ത ഉല്‍കണ്‌ഠ. അപ്പോൾ വൈദ്യുത ചാർജിന്റെ അവസ്ഥ പെട്രോളിന്റെ വിലയുടെ അവസ്ഥ ആവുമത്രെ..
കേരളത്തിനു പുറത്തു പല സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണത്തിൽ നാൽപ്പത്തിനടുത്തു സ്വകാര്യ കമ്പനികൾ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിന്റെയൊക്കെ നേട്ടവും അവിടുള്ളവർക്ക് കിട്ടുന്നുമുണ്ട്. നമുക്ക് അതില്ലാത്തത് കൊണ്ട് കെഎസ്ഇബി പറയുന്നതാണ് ഇവിടത്തെ ചാർജ്. കഴിഞ്ഞ മാസം കൂടി വർദ്ധിപ്പിച്ച അത് മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കൂടുതലുമാണ്.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…