KSRTC
കണ്ണൂര്‍:ജില്ലയില്‍ കോവിഡ് കാലത്ത് നിര്‍ത്തിവച്ച ബസ് സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി പുനഃസ്ഥാപിക്കും.കോവിഡ് കാലത്ത് നിര്‍ത്തിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്കുള്ള രാത്രികാല കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കും.
പയ്യന്നൂര്‍ -പഴയങ്ങാടി -കണ്ണൂര്‍ റൂട്ടിലും കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കും. കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി യൂണിറ്റുകളില്‍ നിന്നും വരുമാനം ലഭിക്കുന്ന സര്‍വീസുകള്‍ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ സജീവമാക്കാന്‍ ആര്‍ടി ഒക്ക് യോഗം നിര്‍ദേശം നല്‍കി.സ്വകാര്യ ബസുകള്‍ക്ക് ഉള്‍നാടന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റൂട്ട് പെര്‍മിറ്റുകള്‍ നല്‍കുന്നത് അടിയന്തരമായി തീരുമാനിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍ടിഒയ്ക്ക് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനുഭവിക്കുന്ന യാത്രാപ്രശ്നം പരിഗണിച്ചാണിത്
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…