CRIME

കെ.എസ്.ആര്‍.ടി.സിയു​ടെ ഭൂമിയിൽ നി​ര്‍മാ​ണ പ്രവർത്തനം നടത്തുന്നു; സ്വകാര്യ വ്യക്തിക്കെതിരെ അ​ധി​കൃ​ത​ര്‍ പരാതി നല്‍കി

കു​ള​ത്തൂ​പ്പു​ഴ: ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച്‌ കോ​ട​തി​യി​ല്‍ ത​ര്‍ക്ക​ത്തി​ലി​രി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ര്‍മാ​ണം ന​ട​ത്താ​നു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ​യോ​ട് ചേ​ര്‍ന്ന് ഭൂ​മി​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യും ഡി​പ്പോ അ​ധി​കൃ​ത​രും ത​മ്മി​ല്‍ വ​സ്തു​വി​ന്‍റെ അ​തി​ര്‍ത്തി സം​ബ​ന്ധി​ച്ച ത​ര്‍ക്കം നി​ല​വി​ല്‍ പു​ന​ലൂ​ര്‍ മു​ന്‍സി​ഫ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണു​ള്ള​ത്. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ വ്യ​ക്തി ഇ​വി​ടെ നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ച​ത്.

ഇ​തി​നെ തു​ട​ര്‍ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ ഇ​ന്‍ചാ​ര്‍ജ് സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ മെ​റ്റ​ലു​മാ​യി എ​ത്തി​യ വാ​ഹ​നം ത​ട​യു​ക​യും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

അ​തി​ര്‍ത്തി സം​ബ​ന്ധി​ച്ച്‌ താ​ലൂ​ക്ക് സ​ര്‍വേ​യ​ര്‍ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ക​ല്ല് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തും അ​തി​നു​ള്ളി​ലാ​ണ് നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ച​തെ​ന്നും അ​ന​ധി​കൃ​ത​മാ​യി ത‍ന്‍റെ പു​ര​യി​ട​ത്തി​ല്‍ ക​ട​ന്നു​ക​യ​റി നി​ര്‍മാ​ണ ജോ​ലി​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യി കാ​ട്ടി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​താ​യി സ​മീ​പ പു​ര​യി​ട ഉ​ട​മ​സ്ഥ​ന്‍ എം.​എം. ബ​ഷീ​ര്‍ പ​റ​ഞ്ഞു.

B4 Admin

Recent Posts

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

2 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

2 hours ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

2 hours ago

അതിർത്തികൾക്കതീതം ഭാരതത്തിന്റെ സിനിമാ വൈവിധ്യം: ഗോവയിൽ അരങ്ങേറുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശത്തുടക്കം!

ഭാരതത്തിന്റെ സാംസ്കാരിക കരുത്തും സർഗ്ഗാത്മക ഔന്നത്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.ഐ) ഗോവയിൽ ഗംഭീര തുടക്കമായി;…

3 hours ago

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…

6 hours ago