കുംഭമേളയില്‍ പരിസര ശുചിത്വത്തിന് പുതിയ ഗിന്നസ് റെക്കോര്‍ഡ് . മൂന്ന് മിനിറ്റ് നേരം തുടര്‍ച്ചയായി കുംഭ മേള പരിസരം 10,000 പേര്‍ ചേര്‍ന്ന് വ്യക്തിയാക്കിയാതിനാണ് റെക്കോര്‍ഡ് . ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പാണ് പരിപാടി സംഘടിപ്പിച്ചത് .ലോകത്തിലെ തന്നെ ഏറ്റവും വലിയ മതാധിഷ്‍ഠിതമായ മനുഷ്യ സംഗമമാണ് കുംഭമേള.
ജനുവരി 14 നാണ് കുംഭമേള ആരംഭിച്ചത് . മാര്‍ച്ച് 4 ന് (നാളെ )അവസാനിക്കും . മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള ചടങ്ങുകളോടെയാണ് കുംഭമേള അവസാനിക്കുന്നത് .
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…