കുവൈത്ത് സിറ്റി: സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കുവൈത്ത് തുറമുഖങ്ങളില്‍ സുരക്ഷ ശക്തമാക്കി. തുറമുഖ വകുപ്പ് മേധാവി ജനറല്‍ ശൈഖ് യൂസുഫ് അല്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.
മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ മുന്കരുതലുകളില് സുരക്ഷാ സൈന്യം ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കയറ്റുമതി ഇറക്കുമതി ആവശ്യങ്ങള്‍ക്കായി മൂന്നു തുറമുഖങ്ങള്‍ വഴിയും കുവൈത്തിലെത്തുന്ന എല്ലാ വിദേശവാണിജ്യ കപ്പലുകള്‍ക്കും കുവൈത്ത് ജല അതിര്‍ത്തിയില്‍ പ്രവേശിച്ചതു മുതല്‍ തിരിച്ചുപോകുന്നതുവരെ സുരക്ഷ നല്‍കും.
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…