Wednesday, May 15, 2024
spot_img

സം​ഘ​ര്‍ഷാ​വ​സ്ഥ: തു​റ​മു​ഖ​ങ്ങ​ളി​ല്‍ സു​ര​ക്ഷ ശ​ക്​​ത​മാക്കി

കു​വൈ​ത്ത്‌ സി​റ്റി: സം​ഘ​ര്‍ഷാ​വ​സ്ഥയെ തുടര്‍ന്ന് കു​വൈ​ത്ത്​ തു​റ​മു​ഖ​ങ്ങ​ളി​ല്‍ സു​ര​ക്ഷ ശ​ക്​​ത​മാക്കി. തു​റ​മു​ഖ വ​കു​പ്പ്​ മേ​ധാ​വി ജ​ന​റ​ല്‍ ശൈ​ഖ് യൂ​സു​ഫ് അ​ല്‍ അ​ബ്​​ദു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ​പ്ര​ത്യേ​ക യോ​ഗം ചേ​ര്‍ന്നു.

മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ളി​ല്‍ സു​ര​ക്ഷാ സൈ​ന്യം ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന്​ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക​യ​റ്റു​മ​തി ഇ​റ​ക്കു​മ​തി ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി മൂ​ന്നു തു​റ​മു​ഖ​ങ്ങ​ള്‍ വ​ഴി​യും കു​വൈ​ത്തി​ലെ​ത്തു​ന്ന എ​ല്ലാ വി​ദേ​ശ​വാ​ണി​ജ്യ ക​പ്പ​ലു​ക​ള്‍ക്കും കു​വൈ​ത്ത് ജ​ല അ​തി​ര്‍ത്തി​യി​ല്‍ പ്ര​വേ​ശി​ച്ച​തു മു​ത​ല്‍ തി​രി​ച്ചു​പോ​കു​ന്ന​തു​വ​രെ സു​ര​ക്ഷ ന​ല്‍കും.

Related Articles

Latest Articles