കരിമംഗലവും ചുളിവുകളും മുഖസൗന്ദര്യത്തിന് എന്നും വെല്ലുവിളിയാണ്. പ്രായം കൂടുംതോറും ചര്‍മ്മത്തിന്റെ യുവത്വം കാത്ത് സൂക്ഷിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്ക് ചില ടിപ്‌സുകള്‍ പങ്കുവെക്കുകയാണ് സെലിബ്രിറ്റിയായ ലക്ഷ്മി നായര്‍.
പട്ട ഇല
കറുവപ്പട്ടയുടെ ഇല ഒരു സൗന്ദര്യസംരക്ഷണ വസ്തുവാണെന്ന് പലര്‍ക്കും അറിയില്ല. ഔഷധ ഗുണങ്ങളേറെയുള്ള ഈ ഇല ചര്‍മ്മത്തിന്റെ പലവിധ പ്രശ്‌നങ്ങളും പരിഹരിക്കും.
ഉപയോഗക്രമം
പട്ടയുടെ ഇല കഷ്ണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം നന്നായി വറ്റി നേര്‍പകുതിയോ അതിലും കുറവോ ആകും വരെ തിളപ്പിക്കുക.ശേഷം ഇത് അരിച്ചെടുത്ത് ചൂടാറാന്‍ വെക്കാം.ഈ മിശ്രിതം മുഖത്ത് പുരട്ടുക. തുടര്‍ച്ചയായി ഇത് ചെയ്യുന്നത് വളരെ മികച്ച ഫലം നല്‍കും.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…