landslides
മംഗളൂരു: കനത്ത മഴയെ തുടർന്ന് ഉഡുപ്പി ആകുംബെ റോഡില് നാലാം വളവില് മണ്ണിടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്ന്ന് ഞായറാഴ്ച മരങ്ങളും മണ്ണും കല്ലും റോഡിലേക്ക് വീഴുകയായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ ശിവമൊഗ്ഗ ഹെബ്രി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര് ദുരിതത്തിലായി.
മണ്ണിടിച്ചില് തുടരാനുള്ള സാധ്യത കാരണം ഗതാഗതം വഴി തിരിച്ചു വിട്ടു. പൊലീസ് സോമേശ്വര ചെക്ക് പോസ്റ്റ്, അഗുംമ്പെ ഗട്ട് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില് വാഹങ്ങള് തടഞ്ഞു ഹുളിക്കല് ഗട്ട് റോഡ് വഴി തിരിച്ചു വിടുകയായിരുന്നു. പാത പുനഃസ്ഥാപിക്കല് ജോലി പുരോഗമിക്കുകയാണ്
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…