'Leaving many roles, my grandfather departed with more pain than he could bear'; Nobby Marcos on the loss of a dear friend
നടൻ കൊല്ലം സുധിയുടെ മരണത്തിൽ കുറിപ്പുമായി നടനും ഹാസ്യ താരവുമായ നോബി മാർക്കോസ്. “ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി” എന്നാണ് നോബി കുറിച്ചത്. കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരുപാട് സഹപ്രവർത്തകനും സിനിമ താരങ്ങളും പങ്കുചേർന്നിട്ടുണ്ട്.
15-ാം വയസുമുതല്‍ തന്നെ സുധി സ്റ്റേജുകളില്‍ സജീവ സാന്നിധ്യമായിരുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയപ്പോഴും കൈക്കുഞ്ഞ് മാത്രം വീട്ടിലുള്ളപ്പോഴും സുധി തളര്‍ന്നില്ല. കൈക്കുഞ്ഞിനേയും എടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് പോയി. പെര്‍ഫോം ചെയ്യാനുള്ള സമയമെത്തുമ്പോള്‍ അസീസ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിക്കും. സുധിയുടെ ഹാസ്യവേദികളിലെ യാത്രയ്ക്കൊപ്പം മകന് വളര്‍ന്നു. സ്റ്റേജുകളിലെ കര്ട്ടന് ഉയര്‍ത്തുന്ന ജോലിയായി പിന്നീട് മിമിക്രി വേദികളില്‍ മകന്. മകന് തന്നോളം വളര്‍ന്നപ്പോള്‍ സിനിമാ സെറ്റുകളിലും ടെലിവിഷന്‍ പരിപാടികളുടെ അണിയറയിലും ഒപ്പമെത്തുന്ന കൂട്ടുകാരനായി അവനെ സുധി കൂടെക്കൂട്ടി. വീണ്ടും വിവാഹിതനായി രണ്ട് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം തന്റെ ചെറിയ വലിയ സ്വപ്നങ്ങളുമായി സന്തോഷത്തോടെ ജീവിക്കവേയാണ് സുധിയെ മരണം കവര്‍ന്നെടുത്തത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…