ഡൽഹിയിൽ വായു മലിനീകരണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് നേതാവിനെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയെന്നാരോപിച്ച് വലിയ വിവാദം ഉയർന്നു. ഇന്ത്യാ ഗേറ്റ് മുന്നിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. #delhiprotest #airpollution #indiagate #publicprotest #maoistlinks #securityconcerns #lawandorder #urbandebate #elhinews #latestupdate #tatwamayinews

