കരൂർ: തമിഴ്‌നാട് ആസ്ഥാനമായുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ വിദേശ സ്ഥാപനമായ ഡിബിഎസുമായി ലയിപ്പിക്കുന്നതിനെതിരെ സ്വദേശി ജാഗരൻ മഞ്ച്. ഇക്കാര്യത്തിൽ സുതാര്യത പുലർത്താനും നിർദ്ദിഷ്ട ലക്ഷ്മി വിലാസ് ബാങ്ക് ഡിബിഎസുമായി ലയിപ്പിക്കുന്നത് പുന പരിശോധിക്കാനും റിസർവ് ബാങ്കിനോട് അഭ്യർത്ഥിച്ച് സ്വദേശി ജാഗരൻ മഞ്ച്.
നാഷണൽ കൺവീനർ സ്വദേശി ജഗരൻ മഞ്ച് അശ്വനി മഹാജൻ റിസർവ് ബാങ്ക് ഗവർണർക്ക് അയച്ച കത്തിൽ ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളിലേക്കും ശ്രദ്ധ ക്ഷണിച്ചു. ഡിബിഎസ് സിംഗപ്പൂരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ബാങ്ക് ആയ ലക്ഷ്മി വിലാസ് ബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കാനുള്ള റിസർവ് ബാങ്കിന്റെ ഉദ്ദേശ്യത്തെ സ്വദേശി ജഗരൻ മഞ്ച് വിലമതിക്കുന്നുണ്ടെന്നും ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ഇതേ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും അശ്വനി മഹാജൻ റിസർവ് ബാങ്ക് ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…