Tuesday, December 16, 2025

ചൊവ്വയുടെ അന്തരീക്ഷത്തിൽ മിന്നൽപ്പിണർ ! വമ്പൻ കണ്ടെത്തലുമായി പെഴ്സിവിയറൻസ് റോവർ

ബഹിരാകാശ ഗവേഷണ രംഗത്തും ശാസ്ത്രലോകത്തും ആവേശം പടർത്തിക്കൊണ്ട്, നാസയുടെ ചൊവ്വാ പര്യവേക്ഷണ റോവറായ ‘പെഴ്സിവിയറൻസ്’ ചൊവ്വയുടെ അന്തരീക്ഷത്തിൽ ആദ്യമായി വൈദ്യുത പ്രവർത്തനങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. ഈ കണ്ടെത്തൽ ചൊവ്വയുടെ അന്തരീക്ഷത്തിൽ യഥാർത്ഥത്തിൽ മിന്നൽ സംഭവിക്കാൻ സാധ്യതയുണ്ട് എന്ന സുപ്രധാന സൂചന നൽകുന്നു. ജീവൻ്റെ സാധ്യതകൾ തേടുന്ന ചൊവ്വയുടെ രഹസ്യങ്ങളെ അടുത്തറിയാനുള്ള വലിയൊരു വാതിൽ തുറന്നിട്ടിരിക്കുകയാണ് ഈ ശാസ്ത്രനേട്ടം | ‘MINI-LIGHTNING’: NASA ROVER DETECTS ELECTRICAL DISCHARGES ON MARS | TATWAMAYI TV #minilightning #nasa #rover #electricaldischarges #mars #perseverance #perseverancerover #duststorms #martianatmosphere #spaceresearch #redplanet #tatwamayitv #spaceexploration #science #scientificdiscovery #jeevanthasathyakal

Related Articles

Latest Articles