Lionel Messi's Argentina will play a training match today before the World Cup in Qatar.
അബുദാബി: ഖത്തർ ലോകകപ്പിന് മുമ്പ് ലയണൽ മെസിയുടെ അര്‍ജന്റീന ഇന്ന് പരിശീലന മത്സരത്തിനിറങ്ങും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയെ ആണ് എതിരാളികള്‍. ലോകകപ്പില്‍ 22ന് സൗദി അറേബ്യയെ നേരിടാനിറങ്ങും മുമ്പ് എന്തൊക്കെയാണ് ഖത്തറില്‍ അര്‍ജന്റീന കരുതിവെച്ചിരിക്കുന്നത് എന്ന് ആരാധകര്‍ക്ക് കണ്ടറിയാനുള്ള അവസാന അവസരവുമാണ് ഇന്ന്.
. സെപ്റ്റംബറില്‍ സൗഹൃദ മത്സരത്തില്‍ ജമൈക്കയെ 3-0ന് തോല്‍പ്പിച്ചശേഷം അര്‍ജന്റീന ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. തുടര്‍ച്ചയായി 35 ജയങ്ങളുടെ പെരുമയുമായി എത്തുന്ന അര്‍ജന്റീനക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുഎഇക്ക് കഴിയുമോ എന്ന് കണ്ടറിയണം. 2019ല്‍ ബ്രസീലിനെതിരെയായിരുന്നു അര്‍ജന്റീനയുടെ അവസാന തോല്‍വി.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…