Monday, June 17, 2024
spot_img

ഖത്തര്‍ ലോകകപ്പ്: അര്‍ജന്‍റീന-യുഎഇ പരിശീലന മത്സരം ഇന്ന്, ലൈവ് സ്ട്രീമിംഗ്, കിക്കോഫ് ടൈം വിശാദംശങ്ങള്‍ അറിയാം

അബുദാബി: ഖത്തർ ലോകകപ്പിന് മുമ്പ് ലയണൽ മെസിയുടെ അര്‍ജന്‍റീന ഇന്ന് പരിശീലന മത്സരത്തിനിറങ്ങും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയെ ആണ് എതിരാളികള്‍. ലോകകപ്പില്‍ 22ന് സൗദി അറേബ്യയെ നേരിടാനിറങ്ങും മുമ്പ് എന്തൊക്കെയാണ് ഖത്തറില്‍ അര്‍ജന്‍റീന കരുതിവെച്ചിരിക്കുന്നത് എന്ന് ആരാധകര്‍ക്ക് കണ്ടറിയാനുള്ള അവസാന അവസരവുമാണ്‌ ഇന്ന്.

. സെപ്റ്റംബറില്‍ സൗഹൃദ മത്സരത്തില്‍ ജമൈക്കയെ 3-0ന് തോല്‍പ്പിച്ചശേഷം അര്‍ജന്‍റീന ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. തുടര്‍ച്ചയായി 35 ജയങ്ങളുടെ പെരുമയുമായി എത്തുന്ന അര്‍ജന്‍റീനക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുഎഇക്ക് കഴിയുമോ എന്ന് കണ്ടറിയണം. 2019ല്‍ ബ്രസീലിനെതിരെയായിരുന്നു അര്‍ജന്‍റീനയുടെ അവസാന തോല്‍വി.

Related Articles

Latest Articles