Sunday, December 21, 2025

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി ! മഹാത്മാ ഗാന്ധിയുടെ പേര് പറഞ്ഞുള്ള പ്രതിഷേധത്തിന് മന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടി ! പാർലമെന്റിൽ നാടകീയ നീക്കങ്ങൾ ! ബിൽ ഉടൻ രാജ്യസഭയിലുമെത്തും I VB G RAM G BILL PASSED BY LOKSABHA #vbgramgbill #loksabha #employmentguarentee #mgnrega #tatwamayinews

Related Articles

Latest Articles