Categories: Indiapolitics

ലോക്‌സഭ, രാജ്യസഭ സീറ്റുകൾ വർധിപ്പിക്കണം; മുൻ രാഷ്ട്രപതി പ്രണബ് മുഖർജി

ന്യൂഡല്‍ഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗസഖ്യ വര്‍ധിപ്പിക്കണമെന്ന് മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ലോക്‌സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് ആയിരമാക്കണമെന്നും തത്തുല്യമായ വര്‍ധന രാജ്യസഭാംഗങ്ങളുടെ കാര്യത്തിലും വരുത്തണമെന്നുമാണ് പ്രണബ് മുഖർജി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഡല്‍ഹിയില്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് അടല്‍ ബിഹാരി വാജ്‌പേയി സ്മാരക പ്രഭാഷണത്തിൽ സംസാരിക്കവെയാണ് ലോക്‌സഭാ സീറ്റുകകൾ വര്‍ധിപ്പിക്കണമെന്നു അദ്ദേഹം പറഞ്ഞത്. 1971 ലെ സെന്‍സസിനെ അടിസ്ഥാനപ്പെടുത്തി അന്ന് 55 കോടിയായിരുന്നു ജനസംഖ്യ. അന്നത്തെക്കാള്‍ ജനസംഖ്യയില്‍ ഇരട്ടിയിലധികം വര്‍ധിച്ചതിനാൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

6 mins ago

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…

9 mins ago

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ പരാതി !മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തി ! യദു നൽകിയ പരാതിയിൽ അന്വേഷണം ഇഴയുമ്പോഴും മേയറുടെ പരാതിയിൽ അന്വേഷണം റോക്കറ്റ് വേഗത്തിൽ

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.…

11 mins ago

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം അഭ്രപാളിയിലേയ്ക്ക് ! പ്രധാന വേഷത്തിൽ ഷാഹിദ് കപൂർ ; ധീരതയുടെ കഥ ലോകം മുഴുവൻ അറിയിക്കുമെന്ന് സംവിധായകൻ അമിത് റായ്

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. OMG 2 ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അമിത് റായ് ആണ് ഛത്രപതി…

31 mins ago

പപ്പുവിന് കാര്യമായ എന്തോ പറ്റിയിട്ടുണ്ട് !

ഒടുവിൽ സത്യം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി ; കൈയടിച്ച് സോഷ്യൽ മീഡിയ

1 hour ago

വിരമിക്കൽ പ്രസംഗത്തിനിടെ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

ഞാന്‍ ആര്‍ എസ് എസു കാരന്‍; ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

1 hour ago