India

റമസാനില്‍ പൊതു തിരഞ്ഞെടുപ്പ്; അസൗകര്യമുണ്ടാക്കുമെന്ന വിമര്‍ശനം തള്ളി തിരഞ്ഞെടുപ്പു കമ്മിഷന്‍

ദില്ലി : റമസാനില്‍ പൊതു തിരഞ്ഞെടുപ്പു നടത്തുന്നത് അസൗകര്യമുണ്ടാക്കുമെന്ന വിമര്‍ശനം തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. പെരുന്നാള്‍ ദിവസവും വെള്ളിയാഴ്ചകളും ഒഴിവാക്കിയാണു തീയതികള്‍ നിശ്ചയിച്ചിട്ടുള്ളതെന്നും ഒരു മാസം പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതാക്കളാണ് 7 ഘട്ടമായുള്ള തിരഞ്ഞെടുപ്പിന്റെ തീയതികള്‍ ബംഗാളിലെയും ബിഹാറിലെയും യുപിയിലെയും മുസ്‌ലിംകള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്ന വാദമുന്നയിച്ചത്. തുടര്‍ന്നാണു കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. ചില പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പു തീയതികളുടെ പേരില്‍ രാജ്യത്തു വര്‍ഗീയവേര്‍തിരിവ് ഉണ്ടാക്കുന്നതായി ബിജെപി ആരോപിച്ചു. കഴിഞ്ഞവര്‍ഷം കയ്റാന ഉപതിരഞ്ഞെടുപ്പു നടന്നതും റമസാനിലാണ്. അവിടെ ബിജെപി പരാജയപ്പെടുകയായിരുന്നു.

പല ഹിന്ദുക്കളും വ്രതമെടുക്കുന്ന നവരാത്രിയും ഈ സമയത്താണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ ചൂണ്ടിക്കാട്ടി. റമസാനില്‍ വോട്ടെടുപ്പ് അസൗകര്യമുണ്ടാക്കുന്നുവെന്ന വിവാദം അനാവശ്യമാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ‘വ്രതകാലത്ത് മുസ്‌ലിംകള്‍ക്കു ജോലിയെടുക്കാമെങ്കില്‍ വോട്ടു ചെയ്യാനും കഴിയു’മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി ബാക്കി പതിനൊന്നു മാസങ്ങളില്‍ എന്തു ചെയ്‌തെന്ന് വ്യക്തമാക്കണമെന്നും, റംസാന്‍ മാസത്തില്‍ മുസ്‌ലിംങ്ങള്‍ ജോലിയും മറ്റും ചെയ്യുന്നില്ലേയെന്നും ഒവൈസി ചോദിക്കുന്നു.

admin

Recent Posts

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

5 hours ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

5 hours ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

6 hours ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

6 hours ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

7 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

7 hours ago