കൊച്ചി: കോർഡിലിയ ക്രൂസ് ഷിപ്പ് ബുധനാഴ്ച കൊച്ചിയിലെത്തി. മുംബൈയിൽ നിന്നും ലക്ഷദ്വീപിലേക്കു പോകുന്ന ആഡംബര നൗക ഒരു ദിവസത്തെ സന്ദർശനത്തിനാണ് കൊച്ചിയിൽ നങ്കൂരമിട്ടത്. (Cordelia to reach Kochi )
വിനോദ യാത്രികരുമായി തുറമുഖത്തെത്തിയ കോർഡിലിയ ക്രൂസ് ഷിപ്പിന് ടൂറിസം (Tourism) വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ കോർഡിലിയ ക്രൂസ് ഷിപ്പിനു സ്വീകരണം നൽകിയിരിക്കുകയാണ്.
കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് വിനോദ സഞ്ചാരികളുമായി ആഡംബര കപ്പൽ കൊച്ചിയിലെത്തുന്നത്.
വിനോദസഞ്ചാരമേഖലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ കഴിഞ്ഞ ആഗസ്റ്റിലാണ് ക്രൂസ് ടൂറിസം പുനരാരംഭിക്കാൻ ഒരുങ്ങി മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ് കമ്പനി കോർഡിലിയ ക്രൂയിസസ്. ജൂണിൽ നടത്താനിരുന്ന ആദ്യയാത്ര കോവിഡ് രണ്ടാംതരംഗംമൂലം ഉപേക്ഷിച്ചിരുന്നു .
തുടർന്ന് ഇപ്പോൾ യാത്രകളിൽ സുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകുമെന്നും മുതിർന്നവരുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിന് പ്രത്യേക ആരോഗ്യസംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചെക്ക് ഇൻ, ബോർഡിങ് എന്നിവ പൂർണമായും സമ്പർക്കരഹിതമാണ്.
മുത്തച്ഛന്റെ സ്വത്ത് നിയമപരമായ അവകാശികൾക്കിടയിൽ ഭാഗംവെച്ച് നൽകിയശേഷം പിതാവിന് ലഭിച്ച ഓഹരിയിൽ മകന് ജന്മാവകാശം ഉന്നയിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടർച്ചാവകാശ…
ഡൽഹി കലാപക്കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിനെ മതസ്വാതന്ത്ര്യത്തിനായി പോരാടുന്ന വ്യക്തിയായി വിശേഷിപ്പിച്ച് അമേരിക്കൻ…
ഉത്തർപ്രദേശിലെ മീററ്റിൽ ഹിന്ദു ഉടമസ്ഥതയിലുള്ള സാരി ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 12ന്…
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…