Madhya Pradesh Man Arrested For Calling His Village 'Mini Pakistan' On Facebook
ഭോപ്പാല്‍ : മധ്യപ്രദേശില്‍ സ്വന്തം ഗ്രാമത്തെ മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ അറസ്റ്റില്‍. അഫ്‌സര്‍ഖാന്‍ എന്നയാളാണ് ഈ ദേശവിരുദ്ധ പരാമര്‍ശം നടത്തിയത്. നേരത്തേ ഒമാനിലെ എണ്ണശുദ്ധീകരണശാലയില്‍ ജോലി ചെയ്യുക ആയിരുന്ന ഇയാള്‍ കോവിഡ് കാലത്താണ് നാട്ടില്‍ തിരിച്ചെത്തിയത്. ഫേസ്ബുക്കില്‍ സ്വന്തം ഗ്രാമമായ അമിരതിയുടെ ചിത്രം ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിക്കുറിപ്പായിട്ടാണ് നാടിനെ മിനി പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചത്.
പോലീസ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ തന്റെ ഗ്രാമത്തില്‍ ഭൂരിപക്ഷം പേരും മുസ്ലീങ്ങളായത് കൊണ്ട്
അയല്‍ഗ്രാമക്കാര്‍ അമിരതിയെ മിനി പാകിസ്ഥാന്‍ എന്നാണ് വിളിക്കുന്നത് എന്ന ന്യായം പറഞ്ഞാണ് ഇയാള്‍ പോലീസിന് മുന്നില്‍ തടിതപ്പാന്‍ നോക്കിയത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത വ്യക്തികളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍ഗ്രാമത്തിലെ ജനങ്ങളോട് മിനിപാകിസ്ഥാന്‍ പോലെയുള്ള പരാമര്‍ശങ്ങള്‍ ഇനി നടത്തരുതെന്ന് പോലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അഫ്‌സര്‍ഖാന്റെ പാസ്‌പോര്‍ട്ടും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…