mahsaamini
ഇറാൻ :മഹ്സ അമിനിയുടെ മരണത്തിൽ ഇറാനിലുടനീളം പ്രതിഷേധം അലയടിച്ചിട്ട് 10 ദിവസത്തിലേറെയായി. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ നടന്ന പ്രതിഷേധത്തിൽ 75-ലധികം പേർ കൊല്ലപ്പെട്ടതായിയാണ് റിപ്പോർട്ട്. ആയത്തൊള്ള അലി ഖമേനിയുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഭരണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനക്കൂട്ടം ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം ആക്രോശിച്ചു.
അമിനിയുടെ മരണത്തിൽ പ്രതിഷേധം കുറഞ്ഞത് 46 ഇറാനിയൻ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും വ്യാപിച്ചു. സെപ്തംബർ 17 ന് പ്രതിഷേധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 41 പ്രതിഷേധക്കാരും പോലീസും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് .
മഹ്സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പൊതുജന രോഷത്തെ വിദേശ ഗൂഢാലോചനയായി ഇറാൻ സർക്കാർ തള്ളിക്കളഞ്ഞു.
ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ, വാട്ട്‌സ്ആപ്പ് എന്നിവ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം – (രാജ്യത്ത് പ്രവർത്തിക്കുന്ന അവസാനത്തെ പാശ്ചാത്യ സോഷ്യൽ മീഡിയ ആപ്പുകളിൽ മൂന്നെണ്ണം ) പ്രതിഷേധക്കാരുടെ വീഡിയോകൾ സംഘടിപ്പിക്കാനും പുറം ലോകവുമായി പങ്കിടാനുമുള്ള കഴിവ് പരിമിതപ്പെടുത്തിയിരിക്കുന്നു.
രാജ്യത്തെ ഉൾനാടൻ ഗോത്രമേഖലകളിൽ പോലും ആധുനിക സാങ്കേതികവിദ്യയുടെയും ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെയും വെളിച്ചം എത്തിക്കുന്നതിന്റെ ഭാഗമായി ഏകലവ്യ മോഡൽ റസിഡൻഷ്യൽ…
ഒഡീഷയിൽ കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ പോലീസ് രക്ഷപ്പെടുത്തി. കൊരാപുട്ട്, സുന്ദർഗഢ്…
മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിൽ നിന്നിറങ്ങി നേരിട്ടെത്തിയ സംഭവം ശ്രദ്ധേയമാകുന്നു. നവംബർ…
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ…
പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…
സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…